Nethav Nabi song lyrics | നേതാവ് നബി song lyrics | നേതാവ് നബി നേരോതി നിധി Song lyrics | Suhail Faizy Koorad | Rashid Calicut | Islamic Lyrics Pro

 

Nethav Nabi song lyrics | നേതാവ് നബി song lyrics | നേതാവ് നബി നേരോതി നിധി Song lyrics  | Suhail Faizy Koorad | Rashid Calicut  | Islamic Lyrics Pro 


        Song: Nethav nabi
        Lyrics: Rashid Calicut
        Singer: Suhail Faizy Koorad
        Marketing: MR MEDIA
       
    

    Malayalam Lyrics 


നേതാവ് നബി...
നേരോതി നിധി.... 2
നൂറായ് തെളിയുന്ന, സിറാജുദവി.....

തിരു മൊഴി മധുരം...
ആ ചിരിയധരം....  2
(പകരുന്നഹദിൻ സുഖ - സ്നേഹ വരം .....(2)

മായാത്തമൃതം..
തീരാ സുകൃതം.. 2
(മറയൂല ഹബീബ് പറഞ്ഞ മതം....  2



ഒരു പാതിരയിൽ . മഹ്ബൂബരികിൽ ,
ജിബ് രീല് വരുന്നാ..  പൂങ്കുടിലിൽ...2

അള്ളാന്റെ വിളി ,
കാണാന് കൊതി.... 2
(പറയുന്നു റസൂലേ... രാജനിധി.....2
(നേതാവ് നബി...)

വരവേറ്റവിടെ...
മാലാഖകളും.... 2

ഇഹാലോകമറിഞ്ഞ...
പ്രവാചകരും...2

സമ്മാനമിതാ....2
സമദോന്റെ ഹുദ....

സ്വലവാത്ത്‌ സലാമിൻ..
നിദാനമിതാ.....


ദുനിയാവിതിലെ..
സുഖ  വീഥികളിൽ....2
പടച്ചോനെ മറന്നൊരു പാപിയിതാ.... 2

ഈ വേദനകൾ...
നിറയും വ്യഥകൾ....2
പറയുന്നു ഹബീബേ കേട്ടിടണേ...

( നേതാവ് നബി... )

ഒരു ചാണകലേ....
ഉരുകും സൂര്യൻ....2
വരുമാദിനമോർത്തു കരഞ്ഞിവനിൽ..

തണലേകിടണേ...
അർശിൻ ചുവടെ...2

എഴുതുന്നൊരിശൽ..
സബബാക്കിടണേ....2
( നേതാവ് നബി... )

    Manglish Lyrics 


Nethaavu nabi...
Nerothi nidhi.... 2
nooraayu theliyunna, siraajudavi.....

Thiru mozhi madhuram...
Aa chiriyadharam....  2
(pakarunnahadin sukha - sneha varam .....(2)

maayaatthamrutham..
Theeraa sukrutham.. 2
(marayoola habeebu paranja matham....  2



oru paathirayil . Mahboobarikil ,
jibu reelu varunnaa..  Poonkutilil...2

allaante vili ,
kaanaanu kothi.... 2
(parayunnu rasoole... Raajanidhi.....2
(nethaavu nabi...)

varavettavite...
Maalaakhakalum.... 2

ihaalokamarinja...
Pravaachakarum...2

sammaanamithaa....2
samadonte huda....

Svalavaatthu salaamin..
Nidaanamithaa.....


Duniyaavithile..
Sukha  veethikalil....2
patacchone marannoru paapiyithaa.... 2

ee vedanakal...
Nirayum vyathakal....2
parayunnu habeebe kettitane...

( nethaavu nabi... )

oru chaanakale....
Urukum sooryan....2
varumaadinamortthu karanjivanil..

Thanalekitane...
Arshin chuvate...2

ezhuthunnorishal..
Sababaakkitane....2
( nethaavu nabi... )

Link of this Post:

 
© Islamic Lyrics Pro

_______________________

Nethav Nabi song lyrics | നേതാവ് നബി song lyrics | നേതാവ് നബി നേരോതി നിധി Song lyrics  | Suhail Faizy Koorad | Rashid Calicut  | Islamic Lyrics Pro 
Islamic Lyrics Pro

Ranees klari | Blogger | Graphic Designer | The founder of Inflect Media City