സുഹ്‌റ ബത്തൂൽ | Zuhra Bathool | Mappilapattu Lyrics | Badhusha | OM Karuvarakundu | Islamic Lyrics Pro

zuhra bathool song Lyrics | suhra bathool song Lyrics Malayalam

സുഹ്‌റ ബത്തൂൽ | Zuhra Bathool | Mappilapattu Lyrics | Badhusha  | OM Karuvarakundu | Islamic Lyrics Pro


        Song : Zuhra Bathool
        Singer : Badusha
        Lyrics : OM Karuvarakkundu
        Marketing: MUHAMMED ASHIK PP


Malayalam Lyrics 

സുഹ്റ ബത്തൂൽ സാഖിയ റാളിയ..
ശജറുകൾ തരമാൽ സലാം വിണ്ടെ..
സുകൃതം തരും ഗുരു ശറഫുടെ നിധി മതി
 സന്തോഷപ്പൊന്തരുൾ ചന്തം
മുന്തിന സുന്ദരി ചന്ദിര ശോഭി
സുരപ്പൊരുൾ കസുറാ .....
- അഹ്മദ്
പുണർന്തെ സുഗന്ധ വല്ലി
മികഴ്ന്തെ പുകൈന്ത കനി
പരം തൻ നബിക്കിമ്പം ഫാത്വിമതു സുഹ്റ
മെച്ചമുൾ ലക്ഷണം വെച്ചൊരു റോജാ
മിക മിക തിക തിക സഖി അലി ഹോജാ...
തരുൾ കരുൾ ബുശ്റാ ....- നബിതൻ
പൊരുൾ മകൾ സുഹ്റാ......

(സുഹ്റ ബത്തൂൽ...)

മഹിനോർ കരളിന്റെ കഷണമെണ്ടരുളീടൈ
മഹിമത്തരമത ഉലകെങ്കും വെളിപ്പെടെ...
തരും പോൽ മതവിധി തരും ദീൻ അടിമുടി
തിരു ഗുരു അവരാൽ പുകൾ മഹിളാ....

മുത്തു സുജൂദിലാണ്ടേ
പിത്തണയുറ്റോർ നിണ്ടെ
ഒട്ടക്കുടലുമതൊണ്ടെ ശിരമിലിട്ടെ...(2)
നളർത്തു നടപടി.. എതിർത്തുമതി മുഖി..
എടുത്തു വികൃതമെ.. കടത്തിലായ്

പടച്ചട്ട ..- കൊടുത്തിട്ട്...(2)
പുതുമാരൻ ചമൈന്തിട്ട്
പൊറുത്തു കൂടിടലായ് - അലിപുലി 
പൂവിക്കിണങ്കുവതായ്...

(സുഹ്റ ബത്തൂൽ...)

സഹനത്തിൻ വിളക്കായി
ഒളിലെങ്കിത്തിളങ്കിയെ
സ്വമദിന്റെ അരുൾപടി
ഇബാദത്തിൽ വിളങ്കിയെ
പിണക്കം ഇണക്കമെ വിറുതും മുറുതികൾ
പരിമള സഹ്റായ് കതിർ സുഹ്റാ...

കട്ടില പാത്രമുണ്ടെ ആട്ടുതിരിക്കല്ലൊണ്ടെ
ഉപ്പ കൊടുത്തത് കൊണ്ടെ പൊരുത്തമതെ...(2)
സുബർഗ്ഗ സിരികളിൽ അതൃപ്പം തികൈന്തവർ
സുവിതക്കഥകങ്കൾ ഉരയുവതായ്...

സുകൃതരെ.. - നബി കാതിൽ...(2)
ഉരവിട്ട് പൊരുളാലെ അളുതളൂതിടലായ്
ചിരിയുമ - പൊളുത് നയന്തിടലായ്....

(സുഹ്റ ബത്തൂൽ...)

മഹിളകൾക്കതിപതി സുഗന്ധപ്പൂ സുഹ്റാബി..
മഹാരശർ നടങ്കലും പുളകിട്ട് ഫാത്വിമാബി..
ഹസൈനാർ ഹുസൈനാരിൽ
ഹുസ്നാ മധുവിയാൾ..
സുവർണ്ണ സൂത്തണിയാം മധു മഹിളാ...

എത്തിര ശുറുതികളുണ്ടെ
ഉത്തിട പോരിശ കൊണ്ടെ
ഇൻസുകൾ ജിന്നുകൾ വിണ്ടെ
പൊലിവുകളായ്...(2)
സുഗന്ധ സുമമിത് മികന്തെ ഇസ്മിത്
പുകിന്ത് സുവനമെ ഉതവിയിതെ...

ഉതക്കത്തെ അരുൾ വേണെ...(2)
സുബർഗ്ഗത്തിലൊരുമിക്കാൻ
അമൈത്ത നായകനേ - പിഴവുകൾ
പൊറുക്കണെ പരനേ.....
(സുഹ്റ ബത്തൂൽ...)

Manglish Lyrics


Suhra batthool saakhiya raaliya..
Shajarukal tharamaal salaam vinde..
Sukrutham tharum guru sharaphute nidhi mathi
 santhoshappontharul chantham
munthina sundari chandira shobhi
surapporul kasuraa .....
- ahmadu
punarnthe sugandha valli
mikazhnthe pukyntha kani
param than nabikkimpam phaathvimathu suhra
mecchamul lakshanam vecchoru rojaa
mika mika thika thika sakhi ali hojaa...
Tharul karul bushraa ....- nabithan
porul makal suhraa......

(suhra batthool...)

mahinor karalinte kashanamendaruleety
mahimattharamatha ulakenkum velippete...
Tharum pol mathavidhi tharum deen atimuti
thiru guru avaraal pukal mahilaa....

Mutthu sujoodilaande
pitthanayuttor ninde
ottakkutalumathonde shiramilitte...(2)
nalartthu natapati.. Ethirtthumathi mukhi..
Etutthu vikruthame.. Katatthilaayu

patacchatta ..- kotutthittu...(2)
puthumaaran chamynthittu
porutthu kootitalaayu - alipuli 
poovikkinankuvathaayu...

(suhra batthool...)

sahanatthin vilakkaayi
olilenkitthilankiye
svamadinte arulpati
ibaadatthil vilankiye
pinakkam inakkame viruthum muruthikal
parimala sahraayu kathir suhraa...

Kattila paathramunde aattuthirikkallonde
uppa kotutthathu konde porutthamathe...(2)
subargga sirikalil athruppam thikynthavar
suvithakkathakankal urayuvathaayu...

Sukruthare.. - nabi kaathil...(2)
uravittu porulaale aluthaloothitalaayu
chiriyuma - poluthu nayanthitalaayu....

(suhra batthool...)

mahilakalkkathipathi sugandhappoo suhraabi..
Mahaarashar natankalum pulakittu phaathvimaabi..
Hasynaar husynaaril
husnaa madhuviyaal..
Suvarnna sootthaniyaam madhu mahilaa...

Etthira shuruthikalunde
utthita porisha konde
insukal jinnukal vinde
polivukalaayu...(2)
sugandha sumamithu mikanthe ismithu
pukinthu suvaname uthaviyithe...

Uthakkatthe arul vene...(2)
subarggatthilorumikkaan
amyttha naayakane - pizhavukal
porukkane parane.....
(suhra batthool...)

Link of this Post:

 
© Islamic lyrics Pro
_______________________
സുഹ്‌റ ബത്തൂൽ | Zuhra Bathool | Mappilapattu Lyrics | Badhusha | OM Karuvarakundu | Islamic Lyrics Pro
Suhra bathool saakiya raaliya song lyrics
Zuhra bathool saakiya raliya lyrics
Mappilapattu Lyrics
Mappilapattu Lyricspdf
Mappilapattu Lyrics malayalam
islamic madh song lyrics
islamic madh song lyrics malayalam
madh song lyrics sahithyolsav 
new madh song lyrics
new madh song lyrics malayalam
madh ganam lyrics malayalam
madh ganam lyrics pdf
new madh songs lyrics
madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
islamic songs lyrics
islamic songs lyrics pdf
islamic songs lyrics malayalam
ISLAMIC LYRICS PRO
Ranees klari | Blogger | Graphic Designer | The founder of Inflect Media City