Wafy Geetham Lyrics | വാഫി ഗീതം Lyrics | അറിവിൻ തീരം തേടി ഞങ്ങൾ | വാഫി ഗീതം വരികൾ | Islamic Lyrics Pro
അറിവിൻ തീരം തേടി ഞങ്ങൾ...
അലകടലിൽ തീർത്തു പദങ്ങൾ... Wafy Geetham | Islamic Lyrics Pro
Wafy Geetham Lyrics | Wafy lyrics | വാഫി ഗീതം Lyrics | Arivin theeram thedi njangal | വാഫി ഗീതം വരികൾ | വാഫി Lyrics | Islamic Lyrics Pro
Song : Wafy Geetham
Singer : Firdhous Kaliyaroad
Marketing: Firdhous Kaliyaroad Official
Malayalam Lyrics
അറിവിൻ തീരം തേടി ഞങ്ങൾ...
അലകടലിൽ തീർത്തു പദങ്ങൾ...
വിദ്യയാലെ വിപ്ലവം - വിതച്ചിടാനുറച്ചിതാ..
വിനീതരായ് വരുന്നു വാഫികൾ....
സമർപ്പണത്തിൻ സത്യ സാക്ഷികൾ...
വന്ദ്യ ഗുരുനാഥരെ വിജയ ശിൽപ്പി സംഘമേ..
നിങ്ങൾ തീർക്കും വഴികളിൽ ഞങ്ങൾ..
(തണലുതേടി വന്നവർ ഞങ്ങൾ....) 2
തീവ്ര ക്ഷുഭിത യൗവനത്തിൽ തീജ്വാലകൾ...
തെല്ലുമെ പാളാതെ തീർക്കും ജ്ഞാനവീഥികൾ... 2
അറിവിനായുദയം ചെയ്ത ജന്മമാണ് നാം..
അറിവുകൾ സമന്വയിക്കും (വാഫിയാണ് നാം)...2
(അറിവിൻ തീരം....)
സരളമായ ദീനിൻ പാത പിന്തുടരണം...
സമസ്തയാം സരണിയിൽ ശക്തിയാവണം...2
രാജ്യ നന്മക്കായി നാം കൈകൾ കോർക്കണം..
രമ്യതയും മൈത്രിയും (പടുത്തുയർത്തണം...)2
(അറിവിൻ തീരം....)
ഉത്തമ ഗുണങ്ങളെല്ലാം സ്വീകരിക്കണം...
ഉമ്മത്തിന്റെ വേദനകൾ നെഞ്ചിലേറ്റണം...2
ജന്മമേകിയോരെ എന്നും ഓർത്തിരിക്കണം...
ജീവിതത്തിലെന്നുമവർ (കൺകുളിർക്കണം....)2
(അറിവിൻ തീരം....)
വിദ്യയുടെ വീടുകൾ...
വിണ്ണിൽ തീർത്ത സ്രേഷ്ടരെ...
കാത്തിരിക്കാം നിങ്ങളിൽ ഞങ്ങൾ...
(കൈപിടിക്കാൻ സ്വർഗവാതിലിൽ....)3
Manglish Lyrics
Arivin theeram theti njangal...
Alakatalil theertthu padangal...
Vidyayaale viplavam - vithacchitaanuracchithaa..
Vineetharaayu varunnu vaaphikal....
Samarppanatthin sathya saakshikal...
Vandya gurunaathare vijaya shilppi samghame..
Ningal theerkkum vazhikalil njangal..
(thanalutheti vannavar njangal....) 2
theevra kshubhitha yauvanatthil theejvaalakal...
Thellume paalaathe theerkkum jnjaanaveethikal... 2
arivinaayudayam cheytha janmamaanu naam..
Arivukal samanvayikkum (vaaphiyaanu naam)...2
(arivin theeram....)
saralamaaya deenin paatha pinthutaranam...
Samasthayaam saraniyil shakthiyaavanam...2
raajya nanmakkaayi naam kykal korkkanam..
Ramyathayum mythriyum (patutthuyartthanam...)2
(arivin theeram....)
utthama gunangalellaam sveekarikkanam...
Ummatthinte vedanakal nenchilettanam...2
janmamekiyore ennum ortthirikkanam...
Jeevithatthilennumavar (kankulirkkanam....)2
(arivin theeram....)
vidyayute veetukal...
Vinnil theerttha sreshtare...
Kaatthirikkaam ningalil njangal...
(kypitikkaan svargavaathilil....)3
Link of this Post:
© Islamic lyrics Pro
_______________________
Wafy Geetham Lyrics | Wafy lyrics | വാഫി ഗീതം Lyrics | Arivin theeram hedi njangal |വാഫി ഗീതം വരികൾ | വാഫി Lyrics | Islamic Lyrics Pro
വാഫി ഗീതം Lyrics
വാഫി ഗീതം Lyrics pdf
വാഫി ഗീതം വരികൾ
Wafy geetham Lyrics
Wafy Lyics
Wafy song lyrics
Wafy geetam Lyrics pdf
wafy geetham lyrics pdf download
Firdhous Kaliyaroad lyrics
Firdhous Kaliyaroad
madh song lyrics
madh song lyrics pdf
madh song lyrics malayalam
islamic madh song lyrics
islamic madh song lyrics malayalam
madh song lyrics sahithyolsav
new madh song lyrics
new madh song lyrics malayalam
madh ganam lyrics malayalam
madh ganam lyrics pdf
new madh songs lyrics
madh ganam lyrics
madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
islamic songs lyrics
islamic songs lyrics pdf
islamic songs lyrics malayalam
ISLAMIC LYRICS PRO
3 comments