മദീന വിതുമ്പി | മദീനതൻ മണ്ണന്ന് വിതുമ്പി Lyrics | Madeenathan mannannu vithumpi song Lyrics | Firdhous Kaliyaroad | Arif Kalloor | Madeena vithumbi | Islamic Lyrics Pro

 

മദീന വിതുമ്പി | മദീനതൻ മണ്ണന്ന് വിതുമ്പി Lyrics | Madeenathan mannannu vithumpi song Lyrics | Firdhous Kaliyaroad | Arif Kalloor | Madeena vithumbi | Islamic Lyrics Pro

        Song: Madeenathan mannannu vithumpi
        Lyrics: Arif Kallur
        Singer: Firdhous Kaliyaroad
        Marketing: Mizmar Recods
       
    
    Malayalam Lyrics 

മദീനതൻ മണ്ണന്ന് വിതുമ്പി...
മരതകമെൻ മുത്തും മടങ്ങി...
സ്വഹബവരും അംലാക്കും ഒരു പോലെ വിങ്ങീ...
വസന്തങ്ങൾ ദുനിയാവിനോടന്ന് പിണങ്ങീ... (2)

ഇഹലോകമിൽ നിന്ന് അവസാനമായൊന്ന് ..
റസൂലിനെ  കാണാൻ ജനമേറെ നിന്നേ...
ഹയാത്തിലെന്നതുപോൽ മരണത്തിലും  അങ്ങിൽ
സുഗന്ധം പരക്കുന്നെന്നലിയാരും ചൊന്നേ... (2)

താരാഗണങ്ങൾ മിന്നാതെ നിന്നേ..
ആകാശ ഭൂമികളുറങ്ങാതിരുന്നേ..
ആ ധന്യ വദനത്തിൻ ചുംബനമേൽക്കാൻ...
ഭാഗ്യമില്ലെന്നോർത്താ മകളും കരഞ്ഞേ...
ആ ദിവ്യ ദേഹത്തിൻ നിഴലായ് നടന്നുള്ള 
സിദ്ദീഖിൻ നെഞ്ചകം കനലായ് എരിഞ്ഞേ...
(മദീനതൻ)

പുന്നാരമേനീ സരീറിൽ കിടത്തീ ..
തോളിലായ് ചേർത്തീ നടന്നകലുമ്പോൾ ..
മരുഭൂവിൻ വിരിമാറെ മിഴിനീരിനാലേ..
 നനവിൽ പടർത്തി ഉമറും നടന്നേ...( 2)

ആത്മാവതില്ലാത്ത ശരീരങ്ങൾ പോലേ
അസ്ഹാബും ദു:ഖത്തിൻ പ്രതീകമായ് നിന്നേ...(2)

ത്വൽഹത്തെന്നോരേ  വേദനിച്ചോ അന്നെൻ
ത്വാഹാ ഹബീബിൻ ഖബ്റൊരുക്കുമ്പോൾ..
റൗളാ ശരീഫെ നീ വാരിപ്പുണർന്നോ എൻ
 മുത്തിൻ ശരീരം നിൻ നെഞ്ചിൽ ചേർക്കുമ്പോൾ
(മദീനതൻ) (2)

Manglish Lyrics

Madeenathan mannannu vithumpi...
Marathakamen mutthum matangi...
Svahabavarum amlaakkum oru pole vingee...
Vasanthangal duniyaavinotannu pinangee... (2)

ihalokamil ninnu avasaanamaayonnu ..
Rasooline  kaanaan janamere ninne...
Hayaatthilennathupol maranatthilum  angil
sugandham parakkunnennaliyaarum chonne... (2)

thaaraaganangal minnaathe ninne..
Aakaasha bhoomikalurangaathirunne..
Aa dhanya vadanatthin chumbanamelkkaan...
Bhaagyamillennortthaa makalum karanje...
Aa divya dehatthin nizhalaayu natannulla 
siddheekhin nenchakam kanalaayu erinje...
(madeenathan)

punnaaramenee sareeril kitatthee ..
Tholilaayu chertthee natannakalumpol ..
Marubhoovin virimaare mizhineerinaale..
 Nanavil patartthi umarum natanne...( 2)

aathmaavathillaattha shareerangal pole
ashaabum du:khatthin pratheekamaayu ninne...(2)

thvalhatthennore  vedaniccho annen
thvaahaa habeebin khabrorukkumpol..
Raulaa shareephe nee vaarippunarnno en
 mutthin shareeram nin nenchil cherkkumpol
(madeenathan) (2)

Link of this Post:

 
© Islamic Lyrics Pro
_______________________

മദീന വിതുമ്പി | മദീനതൻ മണ്ണന്ന് വിതുമ്പി Lyrics 
Madeenathan mannannu vithumpi song Lyrics 
Firdhous Kaliyaroad | Arif Kalloor | Madeena vithumbi
Nasheed media
Feeling of madeena firdous kaliyaroad 2022 Lyrics
Islamic Lyrics Pro
Ranees klari | Blogger | Graphic Designer | The founder of Inflect Media City