പന്ത്രണ്ടിന്റെ പാട്ട് മാഷപ്പ് ഗാനം | Panthrandinte Pattu | അമ്പരമാകെ തിളങ്ങി വിളങ്ങും Lyrics | Amparamaake thilangi vilangum Mashup Song Lyrics | AM Noushad Baqavi | Fadhil Moodal | Muflih Panakkad | Islamic Lyrics Pro

പന്ത്രണ്ടിന്റെ പാട്ട് മാഷപ്പ് ഗാനം | Panthrandinte Pattu | അമ്പരമാകെ തിളങ്ങി വിളങ്ങും Lyrics | Amparamaake thilangi vilangum Mashup Song Lyrics |

പന്ത്രണ്ടിന്റെ പാട്ട് മാഷപ്പ് ഗാനം | Panthrandinte Pattu | അമ്പരമാകെ തിളങ്ങി വിളങ്ങും Lyrics | Amparamaake thilangi vilangum Mashup Song Lyrics | AM Noushad Baqavi | Fadhil Moodal | Muflih Panakkad | Islamic Lyrics Pro

        Song : Amparamaake thilangi vilangum
        Singer : Abdullah Fadhil Moodal, Muflih Panakkad
        Lyrics :  Noushad baqavi
        Marketing : Noushad Baqavi Official

    Malayalam Lyrics 

അമ്പരമാകെ തിളങ്ങി വിളങ്ങും താരം നോക്കിരസിക്കും 
അമ്പിയരാജാവിൻ തിരു മുഖമേ കാട്ടണേ....
ഇമ്പമതോടെ തുമ്പികളായി പാറും പുണ്യ സ്വഹാബ
തമ്പിടും ആ തിരു പുണ്യ ബഖീയിൽ ചേർക്കണേ.....(2)

ആ..തിരുബന്ധംകൊണ്ട്നടന്നാൽ..
എന്തൊരുചന്തംസുബ്ഹാനേ....
തിരുനബിഗന്ധംകൊണ്ട്മരിച്ചാൽ
എന്തൊരുഭാഗ്യംറഹ്മാനെ.....

(അമ്പരമാകെ)

ആരോരുംതുണയില്ലാതകംനൊന്ത്
കരയുമ്പോൾ 
അകതാരിൽതഴുകുന്ന
നൂറേ..എന്റെ
ആളുന്നഹൃദയത്തിന്നടിത്തട്ടിലിരുന്നിട്ട് 
ആശ്വാസംപകരുന്നജീവേ....(2)

കദിർകത്തുംറസൂലിൻ്റെ
വരവെത്തുംകിനാവിന്റെ
ദിനവും കാത്തിരിപ്പാണേ...
എന്നും..
കരൾപൊട്ടുംസ്വലാത്തിൻ്റെ
ഹരംപൊട്ടീട്ടബീബിൻ്റെ
മദ്ഹുംകേട്ടിരിപ്പാണേ....
എൻ്റെ മനസ്സെന്ത്കുളിരാണേ... (2)

 

സ്നേഹിച്ചാൽഉടനെത്തി
ഹൃദയത്തെകവരുന്ന
നോവിക്കാനറിയാത്ത തിരുദുതരേ....
മോഹിച്ചാൽഅടുത്തെത്തി
മനസ്സിനെപുണരുന്ന
ദ്രോഹിക്കാനറിയാത്തമഹ്മൂതരേ.....(2)

******

മക്കാവിട്ടന്ന്റസൂല് പിരിഞ്ഞ് കരഞ്ഞ്
കടന്ന് മദീന..
ഹഖായവനേകിയപൂമടിതട്ടെന്തൊരു സീനാ..
മൺതരിപോലുംപുഞ്ചിരിയായ്..
പുണ്യമദീനസുന്ദരിയായ്..
ഫളലുകൾ മഴയായ് പെയ്തന്ന്
മുതൽ പിന്നെന്തൊരു കേമമതായ് .....(2)

പിരിശത്തിൽപൊതിഞ്ഞെത്തിയ
അൻസ്വാരിങ്ങളേ....
പ്രിയമുള്ളതൊക്കെനൽകിയ
മുഹിബീങ്ങളേ.....

ത്വാലഅൽബദ്റുപാടിയ കുരുന്നുകളേ....
ത്വാഹാരസൂലിൽചിരി വിരിയിച്ചൊരെ....
വിരിയിച്ചൊരെ....(2)

പുണ്യമദീനയൊരുങ്ങുകയായി..
പുണ്യമിറങ്ങിയപൂവനിയായി..
പുണ്യനബിയുംതങ്ങുകയായി....(2)

സ്വർഗത്തിൻകവാടങ്ങൾതുറക്കുന്നേരേ....
സ്വത്തെല്ലാംദിനിന്നേ കിയ സഹാബാക്കളേ...
സഹാബാക്കളേ.....

( പിരിശത്തിൽപൊതിഞ്ഞെത്തിയ......            വിരിയിച്ചൊരെ... ) (2)


    Manglish Lyrics 

Amparamaake thilangi vilangum thaaram nokkirasikkum 
ampiyaraajaavin thiru mukhame kaattane....
Impamathote thumpikalaayi paarum punya svahaaba
thampitum aa thiru punya bakheeyil cherkkane.....(2)

aa..Thirubandhamkondunatannaal..
Enthoruchanthamsubhaane....
Thirunabigandhamkondumaricchaal
enthorubhaagyamrahmaane.....

(amparamaake)

aarorumthunayillaathakamnonthu
karayumpol 
akathaarilthazhukunna
noore..Ente
aalunnahrudayatthinnatitthattilirunnittu 
aashvaasampakarunnajeeve....(2)

kadirkatthumrasoolin്re
varavetthumkinaavinte
dinavum kaatthirippaane...
Ennum..
Karalpottumsvalaatthin്re
harampotteettabeebin്re
madhumkettirippaane....
En്re manasenthkuliraane... (2)

 

snehicchaalutanetthi
hrudayatthekavarunna
novikkaanariyaattha thiruduthare....
Mohicchaalatutthetthi
manasinepunarunna
drohikkaanariyaatthamahmoothare.....(2)

******

makkaavittannurasoolu pirinju karanju
katannu madeena..
Hakhaayavanekiyapoomatithattenthoru seenaa..
Mantharipolumpunchiriyaayu..
Punyamadeenasundariyaayu..
Phalalukal mazhayaayu peythannu
muthal pinnenthoru kemamathaayu .....(2)

pirishatthilpothinjetthiya
ansvaaringale....
Priyamullathokkenalkiya
muhibeengale.....

Thvaalaalbadrupaatiya kurunnukale....
Thvaahaarasoolilchiri viriyicchore....
Viriyicchore....(2)

punyamadeenayorungukayaayi..
Punyamirangiyapoovaniyaayi..
Punyanabiyumthangukayaayi....(2)

svargatthinkavaatangalthurakkunnere....
Svatthellaamdininne kiya sahaabaakkale...
Sahaabaakkale.....

( pirishatthilpothinjetthiya......            Viriyicchore... ) (2)


Link of this Post:

 
© Islamic Lyrics Pro

_______________________
പന്ത്രണ്ടിന്റെ പാട്ട് മാഷപ്പ് ഗാനം | Panthrandinte Pattu | അമ്പരമാകെ തിളങ്ങി വിളങ്ങും Lyrics | Amparamaake thilangi vilangum Mashup Song Lyrics | AM Noushad Baqavi | Fadhil Moodal | Muflih Panakkad | Islamic Lyrics Pro
പന്ത്രണ്ടിൻ പാട്ട് | Nabidhina Song | Noushad Baqavi | Abdullah Fadhil Moodalmuflih Panakkad

Islamic Lyrics Pro

Ranees klari | Blogger | Graphic Designer | The founder of Inflect Media City