യാ നബീ യാ നബീ Song Lyrics | Ya Nabi Ya Nabi Song Lyrics | Abdulla Fadhil Moodal | Islamic Lyrics Pro

 

യാ നബീ യാ നബീ Song Lyrics | Ya Nabi Ya Nabi Song Lyrics | Abdulla Fadhil Moodal | Islamic Lyrics Pro


        Song : Ya Nabi Ya Nabi
        Singer : Abdulla Fadhil Moodal
        Lyrics :  NIshad Edappal
        Marketing: SMZ MEDIA


Malayalam Lyrics 


യാ നബീ... യാ നബീ...(2)

മലരു പെയ്ത പോലെ മരുഭൂവിലെന്തു ഗന്ധം... 
പുലരി ചെലു നെയ്ത മദീനയെന്തു ചന്തം...(2)
ഇരുളിലായ് തെളിഞ്ഞ ചാരു ചന്ദ്രിക വസന്തം...
കുളിരണിഞ്ഞ മാരുതൻ നിറഞ്ഞിടുമാനന്തം...
യാ നബി...യാ നബി...
യാ നബി... യാ നബി...
(മലരു പെയ്ത)

ചിന്തകൾ വരണ്ടന്ന് ചന്ദ്രമേനി വിണ്ടു...
അന്തിമാന സാഗരത്തിലാമനങ്ങൾ കണ്ടു...
അന്ധകാരമാണ്ടു അഹന്ത നിലം കൊണ്ടു...
നിദാന്തമായ് പ്രബഞ്ചമാകെ സാരവുമുൾകൊണ്ടു...
കഥ മാറി കാലം ഹംദു പാടി ഹാലുമാർദ്ര ഭാവം ചൂടി
ലാഇലാഹ ഇല്ലല്ലാവിലഭയം തേടി...
യാ നബി..യാ നബി...
യാ നബി...യാ നബി...
(മലരു പെയ്ത)

അനഘ ദീപമാണ് അഭിരാമ സൂന മാണ്...
അനുരാഗ ദാഹികൾക് അള്ളാഹ് തന്ന നൂറാണ്...
അധരം സ്വലാത്തിലാണ്...
മധുരം നുണയുകയാണ്... 
കൃതിയാകെയും പ്രവാചകർ മുഹമ്മദോരുമാണ്...
പകലിരവുകൾ കൊതിച്ചു 
പൂർണ ചന്ദ്ര സൂര്യനും കുതിച്ചു 
പ്രഭ വിതച് ആ മദീനയിൽ ഉദിച്ചിടാൻ...
യാ നബി..യാ നബി...
യാ നബി...യാ നബി...
(മലരു പെയ്ത)

Manglish Lyrics

Yaa nabi...Yaa nabi...(2)

malaru peytha pole marubhoovilenthu gandham... 
Pulari chelu neytha madeenayenthu chantham...(2)
irulilaayu thelinja chaaru chandrika vasantham...
Kuliraninja maaruthan niranjitumaanantham...
Yaa nabi...Yaa nabi...
Yaa nabi... Yaa nabi...
(malaru peytha)

chinthakal varandannu chandrameni vindu...
Anthimaana saagaratthilaamanangal kandu...
Andhakaaramaandu ahantha nilam kondu...
Nidaanthamaayu prabanchamaake saaravumulkondu...
Katha maari kaalam hamdu paati haalumaardra bhaavam chooti
laailaaha illallaavilabhayam theti...
Yaa nabi..Yaa nabi...
Yaa nabi...Yaa nabi...
(malaru peytha)

anagha deepamaanu abhiraama soona maanu...
Anuraaga daahikalku allaahu thanna nooraanu...
Adharam svalaatthilaanu...
Madhuram nunayukayaanu... 
Kruthiyaakeyum pravaachakar muhammadorumaanu...
Pakaliravukal kothicchu 
poorna chandra sooryanum kuthicchu 
prabha vithachu aa madeenayil udicchitaan...
Yaa nabi..Yaa nabi...
Yaa nabi...Yaa nabi...
(malaru peytha)

© Islamic lyrics Pro
_______________________

യാ നബീ യാ നബീ Song Lyrics | Ya Nabi Ya Nabi Song Lyrics | Abdulla Fadhil Moodal | Islamic Lyrics Pro
Ya Nabi Ya Nabi Song Lyrics
Ya Nabi Ya Nabi  Lyrics 
Ya Nabi Ya Nabi Song Lyrics
Ya Nabi Ya Nabi lyrics pdf
Ya Nabi Ya Nabilyrics
Ya Nabi Ya Nabi Lyrics pdf
യാ നബീ യാ നബീ Song Lyrics
യാ നബീ യാ നബീ pdf
യാ നബീ യാ നബീsong lyrics malayalam
യാ നബീ യാ നബീ Lyrics
Madh song Lyrics
Madh song Lyrics
Madh Song Lyrics
madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
islamic songs lyrics
islamic songs lyrics pdf
islamic songs lyrics malayalam
ISLAMIC LYRICS PRO
Singer | Admin @ Islamic Lyrics Pro