പൊൻഖമർ | ആലം ആകെയും Song Lyrics | Aalam Aakeyum Song Lyrics | Mahfoos Rihan | Song lyrics | slamic Lyrics Pro

  




 പൊൻഖമർ | ആലം ആകെയും Song Lyrics | Aalam Aakeyum Song Lyrics |  Mahfoos Rihan | Song lyrics |  slamic Lyrics Pro

        Song :Ponqamar
        Singer:Mehafooz Rihan
        Lyrics:Jafar Sa'adi Irikkoor
        Marketing: Jafu Media


Malayalam Lyrics 

ആലം...ആകെയും ഹാദി മുനീറെ...
ആദരം കൊണ്ട സുറൂറെ...
ആരിലും കൗതുകമേകിയ
കാരുണ്യ പൊൻ ഖമറെ...(2)

മധുരം മഹിയിൽ മത ബോധകരെ...(2)
അക നിറമാത്മ 
ബോധം പറഞ്ഞവരെ...
അലിഫിൻ പ്രഭാ...
അതി നീച ലോകം 
നിശാ ദീനായവരെ...
അള്ളാഹുവിന്റെ റസൂലെ...
നല്ല സുകൃത സബീലെ...
എല്ലാ ഗുണത്തിൻ ചേലേ...
ചൊല്ലാം സലാമവരാലെ...
(ആലം...ആകെയും)

അരുൾ സത്യ വേദം...
അതിൽ കോർത്ത ജീവിതം...(2)

അതി മികവ് കവിയുമാ നേരിലേറിടാനായിരങ്ങൾ വന്നെത്തി...
അലിവാലെ വഴുതിടും കരമിൽ തഴുകിയും സ്നേഹ 
സുന്ദരമാ കീർത്തി...
ത്വാഹാ...ആ....
ത്വാഹാ നബിയഖിലം വരവേറ്റ നാമമേ...
താജാ സുഖ സരണി 
ഒളിവായ താരമെ...
അമ്പർ സുഗന്ധം 
(അമ്പിയ രാജ സയ്യിദീ...2)
അർത്ഥമതുത്തമ സത്യ സ്വിറാത്തിൻ മുത്തെ നബി.....(2)
(ആലം...ആകെയും)

വാഹനം ബുറാഖിൽ...
വാനമേഴുമേറി.....(2)

പരനഹദിനഴക് മിഴി -
കൊണ്ട സ്വാഹിബുൽ-
മിഅറാജി പുകൾ തേൻ കണമെ....
വരമന്ന് മൊഞ്ചിലായഞ്ച് വഖ്തുകൾ അജബിലറിഞ്ഞ പ്രയാണമെ...
നൂറെ....നൂറെ...
നൂറെ നബി മലരെ
മഹ്ബൂബ് തിങ്കളെ...
റൂഹേ അർവാഹിൽ 
കണമായ പൊൻ പൂവെ...
ഇഷ്ഖിൻ വഴിയെ...
ഇതളിടുമീ ഇശൽ മഴയെ....(2)
അർത്ഥമതുത്തമ സത്യ സ്വിറാത്തിൻ മുത്തെ നബി.....(2)

Manglish Lyrics


Aalam...Aakeyum haadi muneere...
Aadaram konda suroore...
Aarilum kauthukamekiya
kaarunya pon khamare...(2)

madhuram mahiyil matha bodhakare...(2)
aka niramaathma 
bodham paranjavare...
Aliphin prabhaa...
Athi neecha lokam 
nishaa deenaayavare...
Allaahuvinte rasoole...
Nalla sukrutha sabeele...
Ellaa gunatthin chele...
Chollaam salaamavaraale...
(aalam...Aakeyum)

arul sathya vedam...
Athil korttha jeevitham...(2)

athi mikavu kaviyumaa nerileritaanaayirangal vannetthi...
Alivaale vazhuthitum karamil thazhukiyum sneha 
sundaramaa keertthi...
Thvaahaa...Aa....
Thvaahaa nabiyakhilam varavetta naamame...
Thaajaa sukha sarani 
olivaaya thaarame...
Ampar sugandham 
(ampiya raaja sayyidee...2)
arththamathutthama sathya sviraatthin mutthe nabi.....(2)
(aalam...Aakeyum)

vaahanam buraakhil...
Vaanamezhumeri.....(2)

paranahadinazhaku mizhi -
konda svaahibul-
miaraaji pukal then kaname....
Varamannu monchilaayanchu vakhthukal ajabilarinja prayaaname...
Noore....Noore...
Noore nabi malare
mahboobu thinkale...
Roohe arvaahil 
kanamaaya pon poove...
Ishkhin vazhiye...
Ithalitumee ishal mazhaye....(2)
arththamathutthama sathya sviraatthin mutthe nabi.....(2)
© Islamic lyrics Pro
_______________________
പൊൻഖമർ | ആലം ആകെയും Song Lyrics | Aalam Aakeyum Song Lyrics |  Mahfoos Rihan | Song lyrics |  slamic Lyrics Pro


Aalam Aakeyum Song Lyrics  song lyrics
ആലം ആകെയും Lyrics
Aalam Aakeyum lyrics pdf
Aalam Aakeyum songs Lyrics pdf
ആലം ആകെയും Song Lyrics
ആലം ആകെയും Song Lyrics pdf
ആലം ആകെയും song lyrics malayalam
ആലം ആകെയും Lyrics
Madh Song Lyrics
Feeling Song Lyrics
Feeling  malayalam
madh ganangal lyrics
madh ganangal malayalam lyrics
islamic songs lyrics
islamic songs lyrics pdf
islamic songs lyrics malayalam
ISLAMIC LYRICS PRO
Singer | Admin @ Islamic Lyrics Pro