അഹദിന്റെ നൂറായി | Ahadinte nooraayi | song lyrics | Firdhous Kaliyaroad | Firos vallappuzha | Islamic Lyrics Pro

 
അഹദിന്റെ നൂറായി  | Ahadinte nooraayi | song lyrics | Firdhous Kaliyaroad | Firos vallappuzha | Islamic Lyrics Pro



        Song:  Ahadinte noorayi
        Singer: Firdhous Kaliyaroad, Firos vallappuzha
        Lyrics: sajna Mayfield
        Marketing: Mizmar Recode


Malayalam Lyrics 


അഹദിന്റെ നൂറായി 
പദിമക്കത്തുദികുന്നു 
നബി ദൂതർ പിറക്കുന്നു... 
അജബിന്റെ ഒളിവായി 
പതിവായി ജ്വലിക്കുന്നു പരിഹാരം അരുളുന്നു...
ആമിന ബീവി ചിരിച്ചു മഥിച്ചു 
രസിച് കൊത്തിച് ഇറയോനിൽ സ്തുതിച് 
മനമുള്ളിൽ സുറൂറാകുന്നെ...
മുത്തിന് വജ്ഹവർ നളർത്തീടുന്നെ... 
ഖൽബിൽ പെരുത്ത മുഹബ്ബത്താല 
ഒരുത്തനെ വാഴ്ത്തി 
അൽഹംദിന് ഉടയോനെ യാ റഹമാനെ...
(അഹദിന്റെ നൂറായി)

മലക്കുകൾ ഇറങ്ങുന്നു നബിയിൽ തൽസമയം
മണിമുത്തിന് പിറവിയിൽ അജബുകൾ പലതും...(2)

സാവ തടാകം വറ്റി വരണ്ടു 
ലാത്തയും ഉസയും പൊട്ടിയുടഞ്ഞു...
ഞെട്ടി... കുഫിർ പൊട്ടി... 
ജന്നാത്തിലെ നൂറോളി കാരണമായി 
ജഹ്‌ലിന്റെ ഇരുൾ ഇയോൻ  അവൻപൂട്ടി...
അൽഹംദിന് ഇടയോനെ യാ റഹമാനെ...
(അഹദിന്റെ നൂറായി)

മുഹമ്മദ് നബി റബ്ബിന് 
റഹ്മത്തായ് തിളങ്ങി...
മുസമ്മിലായ് ഖുർആനിൽ പരാമർശം വിളങ്ങി...(2)

ആലമിൽ നബിയോരെ സലാതവാത്തും ഉരുവിട്ട്
ആഹിറം നബിദൂതർ ഷഫാഅതിൽ ഇടം പെട്ട്... 

കോനേ... 
സുബ്ഹാനെ...
നിധിയൊരുടെ പാതയിൽ ചേർത്തിടണേ
നബിയൊരിൽ സലാമത്തേകണം തോനെ...
അൽഹംദിന് ഉടയോനെ യാ റഹമാനെ...
(അഹദിന്റെ നൂറായി)

Manglish Lyrics

Ahadinte nooraayi 
padimakkatthudikunnu 
nabi doothar pirakkunnu... 
Ajabinte olivaayi 
pathivaayi jvalikkunnu parihaaram arulunnu...
Aamina beevi chiricchu mathicchu 
rasichu kotthichu irayonil sthuthichu 
manamullil surooraakunne...
Mutthinu vajhavar nalarttheetunne... 
Khalbil peruttha muhabbatthaala 
orutthane vaazhtthi 
alhamdinu utayone yaa rahamaane...
(ahadinte nooraayi)

malakkukal irangunnu nabiyil thalsamayam
manimutthinu piraviyil ajabukal palathum...(2)

saava thataakam vatti varandu 
laatthayum usayum pottiyutanju...
Njetti... Kuphir potti... 
Jannaatthile nooroli kaaranamaayi 
jahlinte irul iyon  avanpootti...
Alhamdinu itayone yaa rahamaane...
(ahadinte nooraayi)

muhammadu nabi rabbinu 
rahmatthaayu thilangi...
Musammilaayu khuraanil paraamarsham vilangi...(2)

aalamil nabiyore salaathavaatthum uruvittu
aahiram nabidoothar shaphaaathil itam pettu... 

Kone... 
Subhaane...
Nidhiyorute paathayil chertthitane
nabiyoril salaamatthekanam thone...
Alhamdinu utayone yaa rahamaane...
(ahadinte nooraayi)


© Islamic lyrics Pro
_______________________
അഹദിന്റെ നൂറായി  | Ahadinte nooraayi | song lyrics | Firdhous Kaliyaroad | Firos Vallappuzha | Islamic Lyrics Pro
 Ahadinte nooraayi song lyrics
 Ahadinte nooraayi Lyrics
 Ahadinte nooraayi song lyrics
 Ahadinte nooraayi lyrics pdf
 Ahadinte nooraayi song lyric
Ahadinte nooraayisongs Lyrics pdf
അഹദിന്റെ നൂറായി Song Lyrics
അഹദിന്റെ നൂറായി pdf
അഹദിന്റെ നൂറായി song lyrics malayalam
അഹദിന്റെ നൂറായി Lyrics
Madh Song Lyrics
Feeling Song Lyrics
Feeling  malayalam
madh ganangal lyrics
madh ganangal malayalam lyrics
islamic songs lyrics
islamic songs lyrics pdf
islamic songs lyrics malayalam
ISLAMIC LYRICS PRO
Singer | Admin @ Islamic Lyrics Pro