ആലങ്ങൾ വാഴ്ത്തുന്ന നൂറിൻ നിലാ | Aalangal vaazhtthunna noorin nilaa | Noorin Nila Song Lyrics | Ashkar Thekkekad,Salman Kallur

Aalangal vaazhtthunna noorin nilaa | Noorin Nila Song Lyrics | ആലങ്ങൾ വാഴ്ത്തുന്ന നൂറിൻ നിലാ... ആദിയിൽ അമൈത്തുള്ള റൂഹിൻ ദലാ... (2)
ആലങ്ങൾ വാഴ്ത്തുന്ന നൂറിൻ നിലാ | Aalangal vaazhtthunna noorin nilaa | Noorin Nila Song Lyrics | Ashkar Thekkekad,Salman Kallur


        Song : Noorin Nila
        Singer: Ashkar Thekkekad, Salman Kallur
        Lyrics: Basheer Annara
        Marketing: NOORE KHUDA MEDIA


Malayalam Lyrics 


ആലങ്ങൾ വാഴ്ത്തുന്ന നൂറിൻ നിലാ...
ആദിയിൽ അമൈത്തുള്ള റൂഹിൻ ദലാ... (2)

അധിപധി അഹദവന്റെ അനുഗ്രഹവും 
അങ്ങേക്കല്ലേ..
അഖിലങ്ങൾക്ക് അടങ്കലും അതിശയവും
അങ്ങോടല്ലേ..
മതിനൂറെതിരുനൂറേ തിരു താരക പുകളല്ലേ...
മധുവൂറും മൊളിതോറും പൊരുൾ തീർത്തൊരു നിധിയല്ലേ...

അഴകിൻ പൊൻ താരമേ...
അറിവിൻ കേദാരമേ...(2)

തിരു മദ്ഹുകൾ കോർത്തൊരു ഇശലുകളെന്നും ഞാൻ പാടുന്നേ...

(ആലങ്ങൾ വാഴ്ത്തുന്ന...)

ഈ പ്രപഞ്ചമാകെ നിൻ പ്രകീർത്തനം പാടും...
ഈണമറിയാ പ്രായം ഞാനും പാടും...(2)

ഇന്നോളം ഖൽബിനുള്ളിൽ ചേർത്തൊരു നാമം...
ഇഷ്ക്കെന്റെ ഉള്ളിനുള്ളിൽ തീർത്ത തിരിനാളം...
അഴകിന്റെ വർണ്ണനകളെല്ലാം...
അജബോടെ എന്നും ഇനി പാടാം...(2)

നബി ത്വാഹ യാസീൻ ഹുദാ.....
മെഹബൂബ് ഖൈറുൽവറാ....
മദ്ഹോതി കുളിർ ചൂടും താരങ്ങളും....മേഘങ്ങളും...

(ആലങ്ങൾ വാഴ്ത്തുന്ന...)

ഏകനായ നാഥനിൽ സമർപ്പണം സദാ...
ഏറെയുണ്ട് വാക്കിലും നടപ്പിലും പ്രഭാ...(2)

എന്നെന്നും തീഷ്ണയുള്ള വീക്ഷണങ്ങളാൽ...
എന്നും സമാനിലൂടറിഞ്ഞതും നിജാ...

അഹദിന്റെ കല്പനകളെല്ലാം..
അറിവേകി തന്നു മറഞ്ഞോരാം..(2)

ഗുരു മുസ്തഫാവേ സലാം...
ഖൈറിന്റെ ഖമറേ സലാം..
മുഹിബ്ബാലേ ചുരുക്കുന്നേ..
സ്വലാത്തും സലാം..
അഹ്‌ലോർക്കും സലാം.. 

(ആലങ്ങൾ വാഴ്ത്തുന്ന...)
(അധിപധി അഹദവന്റെ......)

(ആലങ്ങൾ വാഴ്ത്തുന്ന...)

Manglish Lyrics


Aalangal vaazhtthunna noorin nilaa...
Aadiyil amytthulla roohin dalaa... (2)

adhipadhi ahadavante anugrahavum 
angekkalle..
Akhilangalkku atankalum athishayavum
angotalle..
Mathinoorethirunoore thiru thaaraka pukalalle...
Madhuvoorum molithorum porul theertthoru nidhiyalle...

Azhakin pon thaarame...
Arivin kedaarame...(2)

thiru madhukal kortthoru ishalukalennum njaan paatunne...

(aalangal vaazhtthunna...)

ee prapanchamaake nin prakeertthanam paatum...
Eenamariyaa praayam njaanum paatum...(2)

innolam khalbinullil chertthoru naamam...
Ishkkente ullinullil theerttha thirinaalam...
Azhakinte varnnanakalellaam...
Ajabote ennum ini paataam...(2)

nabi thvaaha yaaseen hudaa.....
Mehaboobu khyrulvaraa....
Madhothi kulir chootum thaarangalum....Meghangalum...

(aalangal vaazhtthunna...)

ekanaaya naathanil samarppanam sadaa...
Ereyundu vaakkilum natappilum prabhaa...(2)

ennennum theeshnayulla veekshanangalaal...
Ennum samaanilootarinjathum nijaa...

Ahadinte kalpanakalellaam..
Ariveki thannu maranjoraam..(2)

guru musthaphaave salaam...
Khyrinte khamare salaam..
Muhibbaale churukkunne..
Svalaatthum salaam..
Ahlorkkum salaam.. 

(aalangal vaazhtthunna...)
(adhipadhi ahadavante......)

(aalangal vaazhtthunna...)

© Islamic lyrics Pro
_______________________
ആലങ്ങൾ വാഴ്ത്തുന്ന നൂറിൻ നിലാ | Aalangal vaazhtthunna noorin nilaa | Noorin Nila Song Lyrics | Ashkar Thekkekad,Salman Kallur | Islamic Lyrics Pro
Aalangal vaazhtthunna noorin nilaa
madh ganangal lyrics
madh ganangal malayalam lyrics
islamic songs lyrics
islamic songs lyrics pdf
islamic songs lyrics malayalam
ISLAMIC LYRICS PRO
Singer | Admin @ Islamic Lyrics Pro