Ambili chelulla Song Lyrics | അമ്പിളി ചേലുള്ളാ Lyrics | Firdhous Kaliyaroad | OM Karuvarakkundu

  

Ambili chelulla Song Lyrics | അമ്പിളി ചേലുള്ളാ Lyrics | Firdhous Kaliyaroad | OM Karuvarakkundu I Islamic Lyrics Pro



        Song :  Ambili chelullaa
        Singer : Firdhous kaliyaroad
        Lyrics :  OM Karuvarakkundu
        Marketing: Firdhous kaliyaroad Official


Malayalam Lyrics 

അമ്പിളി ചേലുള്ളാ...
ആംബർ മണമുള്ളാ...
ഇമ്പത്തരുണിയാൾ...
പൂ മുത്ത് ഹാജറാ... 

ദൂദരിബ്റാഹീം..
ആദര പൂവിന്റെ...
അഴകേറും തങ്ക പൂ... 
തൂനാരി ഹാജറാ...
( അമ്പിളി )

സമ്പൂർണ ദീനിൽ തിളങ്കുമീ ഹാജറാ......
ത്യാഗങ്ങളേറെ സഹിച്ച ബീ ഹാജറാ....... (2)
ആരും പുകഴ്‌ത്തുന്ന...പൂമങ്ക ഹാജറാ...(2)
ആഹാദായ നാഥനെ സ്നേഹിച്ചു ഹാജറാ...

സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറാ...
സ്വഫ - മർവ കഥയിലും ബീവി ഹാജറാ...
( അമ്പിളി )

കനിമോനിസ്‌മായീ ലോടൊത്ത് ഹാജറാ......
ക'അബ ഷെരീഫിങ്കൽ ചെല്ലുന്നു ഹാജറാ......(2)
കൈകുഞ്ഞിൻ പൈ ദാഹം തീർക്കുവാൻ ഹാജറാ...(2)
കരുണാ നിധിയോട് തേടുന്നു ഹാജറാ...

സംസം കണ്ട് അതിശയം പൂണ്ട് ഹാജറാ...
സ്മരണയാണെന്നും ദീനിൽ ബീവി ഹാജറാ...
( അമ്പിളി )

Manglish Lyrics

Ampili chelullaa...
Aambar manamullaa...
Impattharuniyaal...
Poo mutthu haajaraa... 

Doodaribraaheem..
Aadara poovinte...
Azhakerum thanka poo... 
Thoonaari haajaraa...
( ampili )

sampoorna deenil thilankumee haajaraa......
Thyaagangalere sahiccha bee haajaraa....... (2)
aarum pukazhtthunna...Poomanka haajaraa...(2)
aahaadaaya naathane snehicchu haajaraa...

Samsaminte charithratthilundu haajaraa...
Svapha - marva kathayilum beevi haajaraa...
( ampili )

kanimonismaayee lototthu haajaraa......
Ka'aba shereephinkal chellunnu haajaraa......(2)
kykunjin py daaham theerkkuvaan haajaraa...(2)
karunaa nidhiyotu thetunnu haajaraa...

Samsam kandu athishayam poondu haajaraa...
Smaranayaanennum deenil beevi haajaraa...
( ampili )

Link of this Post:

 
© Islamic lyrics Pro
_______________________
Ambili chelulla Song Lyrics | അമ്പിളി ചേലുള്ളാ Lyrics | Firdhous Kaliyaroad | OM Karuvarakkundu I Islamic Lyrics Pro
Ambili chelulla song lyrics
Ambili chelulla song lyrics
Ambili chelulla song lyrics
Ambili chelulla songs Lyrics
Ambili chelulla Lyrics PDF
Ambili chelulla malayalam song Lyrics
Ambili chelulla Lyrics
Ambili chelulla PDF
Ambili chelulla Lyrics
Ambili chelulla song lyrics
അമ്പിളി ചേലുള്ളാ pdf Download
Karayoo karayoo lyrics pdf
അമ്പിളി ചേലുള്ളാ Song Lyrics
അമ്പിളി ചേലുള്ളാ pdf
അമ്പിളി ചേലുള്ളാ song lyrics malayalam
അമ്പിളി ചേലുള്ളാ song lyrics
അമ്പിളി ചേലുള്ളാ song lyrics malayalam
അമ്പിളി ചേലുള്ളാ song lyrics
അമ്പിളി ചേലുള്ളാsong lyrics malayalam
അമ്പിളി ചേലുള്ളാlyrics malayalam
അമ്പിളി ചേലുള്ളാ lyrics pdf
അമ്പിളി ചേലുള്ളാ songs lyrics
madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
islamic songs lyrics
islamic songs lyrics pdf
islamic songs lyrics malayalam
ISLAMIC LYRICS PRO
Ranees klari | Blogger | Graphic Designer | The founder of Inflect Media City